Local News

മുസ് ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ദോഹയില്‍ ഊഷ്മള വരവേല്‍പ്പ്

ദോഹ. ‘ഈസക്ക ചാരിറ്റി ടവര്‍’ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ മുസ് ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ദോഹയില്‍ ഊഷ്മള വരവേല്‍പ്പ് . തങ്ങളെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെഎംസിസി നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു