Breaking News

കാസര്‍ഗോഡ് സ്വദേശി നാട്ടില്‍ നിര്യാതനായി

ദോഹ. കാസര്‍ഗോഡ് സ്വദേശി നാട്ടില്‍ നിര്യാതനായി . കെ.എം.സി.സി. ഖത്തര്‍ കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മറ്റി അംഗം ആഷിഖ് കടവത്താണ് നിര്യാതനായത്.

ആഷിഖിന്റെ നിര്യാണത്തില്‍ കെ.എം.സി.സി സംസ്ഥാന കമ്മറ്റി അനുശോചനമറിയിച്ചു.

Related Articles

Back to top button
error: Content is protected !!