ഓറിയന്റല്‍ ഓട്ടോ പാര്‍ട്ട്‌സിന്റെ പതിമൂന്നാമത് ശാഖ മൈദറില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഓറിയന്റല്‍ ഓട്ടോ പാര്‍ട്ട്‌സിന്റെ പതിമൂന്നാമത് ശാഖ മൈദറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പ് എംഡി ഉസ് മാന്‍ കല്ലനും ഡയറക്ടര്‍ ബോഡംഗം അബ്ദുറഹിമാന്‍ ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഗാനവും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ജനറല്‍ മാനേജര്‍ ഷരീഫ് ഉസ് മാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷഹീന്‍ ഉസ് മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി
