Breaking News

ഫിഫ റാങ്കിംഗില്‍ സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍

ദോഹ. ഫിഫ റാങ്കിംഗില്‍ സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍ . യോഗ്യതാ മത്സരങ്ങളിലെ സമ്മിശ്ര ഫലങ്ങളെ തുടര്‍ന്നാണ് 55 ാം സ്ഥാനത്തായിരുന്ന ഖത്തര്‍ 53-ാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.