ഹമദ് തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതത്തില്‍ വന്‍ വര്‍ദ്ധന

ദോഹ. ഹമദ് തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതത്തില്‍ വന്‍ വര്‍ദ്ധന. 132 ചരക്ക് കപ്പലുകളാണ് ജൂണ്‍ മാസം തുറമുഖത്തെത്തിയത്. മൊത്തം 133,112 കണ്ടെയ്‌നര്‍ വോള്യങ്ങള്‍ കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു
്
