മെട്രാഷ് ആപ്പിലും വെബ്സൈറ്റിലും പുതിയ സുരക്ഷാ സേവനങ്ങള്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം
ദോഹ. മെട്രാഷ് ആപ്പിലും വെബ്സൈറ്റിലും പുതിയ സുരക്ഷാ സേവനങ്ങള്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന സേവനങ്ങളാണ് മന്ത്രാലയം നല്‍കുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ്
Read More