Month: July 2025

Local News

അല്‍ ബിദ്ദ സ്ട്രീറ്റില്‍ വാരാന്ത്യത്തില്‍ ഗതാഗത നിയന്ത്രണം

ദോഹ: അല്‍ ബിദ്ദ സ്ട്രീറ്റില്‍ വടക്കോട്ട് ഒറിക്‌സ് ഇന്റര്‍ചേഞ്ചിലേക്ക് പോകുന്ന സ്ഥലത്ത് താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. ഓഗസ്റ്റ് 1 വെള്ളിയാഴ്ച പുലര്‍ച്ചെ

Read More
Local News

പ്രവാസി വോട്ട് ചേര്‍ക്കല്‍, രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണം – പ്രവാസി വെല്‍ഫെയര്‍

ദോഹ.പ്രവാസി വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും നേരിട്ടോ തപാലിലോ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കല്‍ അപ്രായോഗികമാണെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Read More
Local News

പി.പി.ഹൈദര്‍ ഹാജി അനുശോചന യോഗം ആഗസ്ത് 1 ന്

ദോഹ. ഐസിബിഎഫ് മുന്‍ പ്രസിഡണ്ടും വിദ്യാഭ്യാസ പ്രവര്‍ത്തകനും വ്യവസായിയുമായിരുന്നപി.പി.ഹൈദര്‍ ഹാജി അനുശോചന യോഗം ആഗസ്ത് 1 ന് വൈകുന്നേരം 7 മണിക്ക് ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ നടക്കും.ഐസിബിഎഫാണ്

Read More
Breaking News

ഖത്തര്‍ എയര്‍വേയ്സ് 15 ലധികം സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ദോഹ: ഈ വര്‍ഷത്തെ ശൈത്യകാലത്ത് 15-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ്

Read More
Local News

ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ് സെന്റര്‍ ജനറല്‍ സെക്രട്ടറിയെ ആദരിച്ചു

തിരുവനന്തപുരം. ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അസീം കണ്ട വിളാകത്തെ കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് കലാപ്രേമി ബഷീര്‍ ബാബു

Read More
Breaking News

വയനാട്ടിലെ ചൂരല്‍ മല ദുരന്തത്തില്‍ ഇരയായവരെ സഹായിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം 50 ലക്ഷം രൂപ സംഭാവന നല്‍കി

ദോഹ. 2024ല്‍ വയനാട്ടിലെ ചൂരല്‍ മല ദുരന്തത്തില്‍ ഇരയായവരെ സഹായിക്കാന്‍ സഹായഹസ്തവുമായി ഖത്തറിലെ ഇന്ത്യന്‍ സമൂഹം 50 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. 2024

Read More
Local News

ഗ്ലിമ്മര്‍-25: മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്ററിന്റെ 11-ാമത് വാര്‍ഷികം ആഘോഷിച്ചു

ദോഹ:മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്റര്‍ 11-ാമത് വാര്‍ഷികം ”ഗ്ലിമ്മര്‍-25” സംഘടിപ്പിച്ചു അരോമ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ഈ സമ്മര്‍ ഗാതറിങ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അംഗങ്ങളുടെ സജീവസഹകരണത്തോടെ

Read More
Local News

ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റിലെ ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ ഓഫറിന് വമ്പിച്ച പ്രതികരണം

ദോഹ. ഖത്തറില്‍ സാധാരണക്കാരുടെ ഇഷ്ട ഭക്ഷണ കേന്ദ്രമായ പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ ഓഫറിന്

Read More
Local News

ഈത്തപ്പഴമേളക്ക് വന്‍ സ്വീകാര്യത

ദോഹ. ഖത്തറിലെ സൂഖ് വാഖിഫില്‍ നടക്കുന്ന പത്താമത് പ്രാദേശിക ഈത്തപ്പഴമേളക്ക് വന്‍ സ്വീകാര്യത. ഈ മാസം 24 ന് ആരംഭിച്ച മേളയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ആദ്യ അഞ്ച്

Read More
Breaking News

ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ റേറ്റിംഗ് പ്രോഗ്രാമിന്റെ മൂന്നാം ഘട്ടം ആരംഭിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ. രാജ്യത്തെ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കായുള്ള ഭക്ഷ്യ സുരക്ഷാ റേറ്റിംഗ് പ്രോഗ്രാമിന്റെ മൂന്നാം ഘട്ടം പൊതുജനാരോഗ്യ മന്ത്രാലയം ആരംഭിച്ചു. വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിലുടനീളം ഭക്ഷ്യ സുരക്ഷാ ആവശ്യകതകള്‍ പാലിക്കുന്നത്

Read More