നിങ്ങളുടെ കമ്പനിക്ക് ഇതുവരെയും വെബ്‌സൈറ്റില്ലേ, 699 റിയാല്‍ മുതല്‍ ഡൈനാമിക് വെബ്‌സൈറ്റുമായി മീഡിയ സ്‌കൈ രംഗത്ത്

ദോഹ. ഖത്തറിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് കേവലം 699 റിയാല്‍ മുതല്‍ ഡൈനാമിക് വെബ്‌സൈറ്റ് ഓഫര്‍ ചെയര്‍ ചെയ്ത് മീഡിയ സ്‌കൈ.
ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് കേരളത്തിലെ പ്രമുഖ ഐ.ടി സ്ഥാപനമായ സ്‌കൈ സെക്രട്ടറിയുമായി സഹകരിച്ചാണ് ഈ ആകര്‍ഷകമായ ഓഫറുമായി രംഗത്തെത്തിയത്.
ഒരാഴ്ചക്കുള്ളില്‍ കുറഞ്ഞ നിരക്കില്‍ വെബ്‌സൈറ്റ് എന്നതാണ് മീഡിയ സ്‌കൈ മുന്നോട്ടുവെക്കുന്നതെന്ന് മീഡിയ സ്‌കൈ കണ്‍സല്‍ട്ടന്റ് മുഹമ്മദ് നിഷാദ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70413304 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജറുമായി ബന്ധപ്പെടാം.
