Local News

നെഹ്‌റു ട്രോഫി ബോട്ട് റൈസ് ലൈവ് സ്ട്രീമിംഗ് ആഗസ്ത് 30 ന് ഐസിസിയില്‍

ദോഹ. നെഹ്‌റു ട്രോഫി ബോട്ട് റൈസ് ലൈവ് സ്ട്രീമിംഗ് ആഗസ്ത് 30 ന് ഉച്ചക്ക് 12 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ഐസിസി അശോക ഹാളില്‍ നടക്കും. ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തറാണ് പരിപാടി സംഘടിപ്പിക്കുന്നത്.