കടലൊരുപാതി- ഓതേഴ്‌സ് ഫോറം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
ദോഹ. കടലൊരുപാതി- ഓതേഴ്‌സ് ഫോറം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രതിമാസം നടത്തിവരുന്ന പുസ്തക ചര്‍ച്ചയില്‍ ഇത്തവണ ഉള്‍പ്പെടുത്തിയത്രണ്ട് കവിതാ സമാഹാരങ്ങളാണ്. ‘കടലൊരുപാതി, ആസ്വാദനവും
Read More