Local News
ഇസ് ലാം വെബില്‍ എഐ ലൈവ് ഫത് വ” സേവനവുമായി ഖത്തര്‍ ഔഖാഫ് മന്താലയം

ദോഹ: ആധുനിക സാങ്കേതികവിദ്യയെ സാമൂഹ്യ നന്മക്ക് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ‘എഐ ലൈവ് ഫത്വാസ്” സേവനവുമായി ഖത്തര്‍ ഔഖാഫ് മന്താലയം രംഗത്ത്.
ദഅ്വ, മത മാര്‍ഗ്ഗനിര്‍ദ്ദേശ വകുപ്പുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ”ഇസ് ലാം വെബില്‍” ”എഐ ലൈവ് ഫത്വാസ്” സേവനം ഔഖാഫ് മന്ത്രി ഗാനം ബിന്‍ ഷഹീന്‍ ബിന്‍ ഗാനം അല്‍ ഗനീം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.