Local News

ഹാജിക്ക മെമ്മോറിയല്‍ പ്രബന്ധ രചന വിജയികള്‍ക്കുള്ള സമ്മാന ദാനം ഡിസംബര്‍ 6 ന്

ദോഹ. ഐസിബിഎഫ് സംഘടിപ്പിച്ച ഹാജിക്ക മെമ്മോറിയല്‍ പ്രബന്ധ രചന വിജയികള്‍ക്കുള്ള സമ്മാന ദാനം ഡിസംബര്‍ 6 ശനിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 8 മണി വരെ ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ നടക്കും.