ഖിഫ് സൂപ്പര്‍ കപ്പ് മലപ്പുറം ഫൈനലില്‍

ദോഹ. ദോഹ സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന ഖിഫ് സൂപ്പര്‍ കപ്പിന്റെ രണ്ടാം സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡ് എറണാകുളത്തെ തോല്‍പ്പിച്ച് ഗ്രാന്‍ഡ്മാള്‍ എഫ് സി മലപ്പുറം ഫൈനലില്‍ പ്രവേശിച്ചു.
നവാഫാണ് മലപ്പുറത്തിന്റെ ഗോള്‍ നേടിയത് .
ഡിസംബര്‍ 19 ന് അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ ഫൈനലില്‍ മലപ്പുറവും തൃശ്ശൂരും ഏറ്റുമുട്ടും.