മനിലയ്ക്കും ദോഹയ്ക്കും ഇടയില്‍ പുതിയ പ്രതിദിന സര്‍വീസ്
ദോഹ. മനിലയ്ക്കും ദോഹയ്ക്കും ഇടയില്‍ പുതിയ പ്രതിദിന സര്‍വീസ് . ഖത്തര്‍ എയര്‍വേയ്സും ഫിലിപ്പീന്‍സ് എയര്‍ലൈന്‍സും സഹകരിച്ചാണ് മനിലയ്ക്കും ദോഹയ്ക്കും ഇടയിലുള്ള പുതിയ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്.
Read More