Local News

പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തക സംഗമം ഇന്ന്

ദോഹ. പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തക സംഗമം ഇന്ന് വൈകുന്നേരം 7 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കും. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ് പങ്കെടുക്കുന്ന പരിപാടിയില്‍ പുതിയ കാലയളവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ പ്രസിഡന്റ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും