സെഡ് എക്‌സ് കാര്‍ഗോ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സാറ ഹാഷ്മിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. സെഡ് എക്‌സ് കാര്‍ഗോ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സാറ ഹാഷ്മിക്ക് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. സെഡ് എക്‌സ് കാര്‍ഗോ ഓഫീസിലെത്തി ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ളസ് സിഇഒ യുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്തൊമ്പതാമത് പതിപ്പ് സമ്മാനിച്ചത്.
പ്രിന്റ് , ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്ളിക്കേഷന്‍സ് എന്നിങ്ങനെ ലഭ്യമായ ഡയറക്ടറി ബിസിനസ് നെറ്റ് വര്‍ക്കിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസിദ്ധീകരണമാണ്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.
