Local News

റേഡിയോ മലയാളം 98.6 എഫ്എം ഫോര്‍ മൈ ലവ് സീസണ്‍ 6 പോസ്റ്റര്‍ ലോഞ്ച് ചെയ്തു

ദോഹ: റേഡിയോ മലയാളം 98.6 എഫ്എം ഫോര്‍ മൈ ലവ് സീസണ്‍ 6 പോസ്റ്റര്‍ ലോഞ്ച് ചെയ്തു. സൈത്തൂന്‍ റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ പ്രായോജകരായ
വിക്ടോറിയ ഗോള്‍ഡ് & ഡയമണ്ട്‌സ് സ്ഥാപകനും എംഡിയുമായ ഫാസില്‍, പാര്‍ട്ണര്‍ നൗഫല്‍, മാനേജിംഗ് ഡയറക്ടര്‍ ഷൈജല്‍, ഡയറക്ടര്‍ സഫീര്‍,
സിറ്റി എക്‌സ്‌ചേഞ്ച് ബിസിനസ് ഡവപല്‌മെന്റ് മാനേജര്‍ ഷാന്‍ ഖമറുദ്ധീന്‍, സീന്‍ അല്‍ അറബ് ഫിഷ് ബാര്‍ബിക്യൂ മാനേജിംഗ് പാര്‍ട്ണര്‍മാരായ റഹീസ്, മുഹമ്മദ് റാഫി, അഷ്റഫ്, പെര്‍ഫ്യൂം ഗാലറിയുടെ മാനേജിംഗ് ഡയറക്ടര്‍ ഷാന്‍വീന്‍, ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, മന്നായ് ഹോം സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ മാലേക്ക് ഗാബ്രി, മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രിന്‍സ് ദേവദാസ്,
മന്നൈ ട്രാവല്‍ ഫിനാന്‍സ് മാനേജര്‍ വിപിന്‍ വിശ്വനാഥന്‍, മാനേജര്‍ – കാര്‍ഗോ ഡിവിഷന്‍ മാനേജര്‍ കാര്‍ത്തിക് , മാര്‍ക്കറ്റിംഗ് ആന്‍ഡ് ഫിനാന്‍സില്‍ നിന്ന് പ്രേംകുമാര്‍, ആഷിക് , റിയാദ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അല്‍ത്താഫ്, സൈത്തൂണ്‍ റെസ്റ്റോറന്റ് റീജിയണല്‍ ഡയറക്ടര്‍ സഫീര്‍, ഓപ്പറേഷന്‍ മാനേജര്‍ അഫ്‌നാസ്, ന്യൂ ഗുഡ്വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബൂ, ക്യുആര്‍ഐ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല തെരുവത്ത്, ആലിഷാന്‍ ഓപ്പറേഷന്‍സ് മാനേജര്‍ മണികണ്ഠന്‍ മാണിക്കവാസഗം, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍
അനുപ് അമിന്‍, പ്രോംപ്റ്റ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ചന്ദ്ര മോഹന്‍ പിള്ള,
ഫെസ്റ്റിവല്‍ ലിമോസിന്‍ മാനേജിംഗ് ഡയറക്ടര്‍ ഷാഹിദ്, ജനറല്‍ മാനേജര്‍ ഷനീര്‍, റിഹാബ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ ഷാഫി പാറക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ ലോഞ്ച് ചെയ്തത്.

റേഡിയോ മലയാളം & ക്യുഎഫ് എം വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.സി.അബ്ദുല്‍ ലത്തീഫ്, സി ഇ ഒ അന്‍വര്‍ ഹുസൈന്‍, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാന്‍, പ്രോഗ്രാം ഹെഡ് ആര്‍.ജെ.രതീഷ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ആര്‍.ജെ. പാര്‍വതിായിരുന്നു പരിപാടിയുടെ അവതാരക.