Breaking News

ആഭ്യന്തര മന്ത്രാലയം വകുപ്പുകളും സേവന കേന്ദ്രങ്ങളും റമദാന്‍ സമയക്രമമനുസരിച്ച് പ്രവര്‍ത്തിക്കും


ദോഹ. വിശുദ്ധ റമദാന്‍ മാസത്തില്‍ പ്രഖ്യാപിച്ചതുപോലെ വകുപ്പുകളിലെയും സേവന കേന്ദ്രങ്ങളിലെയും പ്രവൃത്തി സമയം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ച.

ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകള്‍ വഴി എളുപ്പത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനുള്ള ഓപ്ഷനുമുണ്ടെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.