Breaking News

ഖത്തറില്‍ ഇന്ന് രാത്രിയും മഴക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

ദോഹ. ഖത്തറില്‍ ഇന്ന് രാത്രിയും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി