Local News

ഖത്തറിലെ വിവിധ ഭാഗങ്ങളിലുള്ള 20 പള്ളികളില്‍ മതകാര്യ മന്ത്രാലയത്തിന്റെ ‘ജോയ് ഓഫ് ഈദ്’ പരിപാടി

ദോഹ. ഖത്തറിലെ വിവിധ ഭാഗങ്ങളിലുള്ള 20 പള്ളികളില്‍ മതകാര്യ മന്ത്രാലയത്തിന്റെ ‘ജോയ് ഓഫ് ഈദ്’ പരിപാടി. കുട്ടികള്‍ക്ക് 5,000 സമ്മാനങ്ങള്‍ വിതരണം ചെയ്തുകൊണ്ട് ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനായി എന്‍ഡോവ്മെന്റ്‌സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റ്‌സ് ‘ജോയ് ഓഫ് ഈദ്’ സംരംഭത്തിന് തുടക്കം കുറിച്ചത്.