ഖത്തറില്‍ സ്വകാര്യ മേഖലയുടെ നട്ടെല്ലായി ഖത്തര്‍ ചേംബര്‍

ദോഹ. സംരംഭകത്വം, വ്യാപാരം, നിയമനിര്‍മ്മാണം, അന്താരാഷ്ട്ര ഇടപെടല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു അജണ്ടയിലൂടെ രാജ്യത്തിന്റെ സ്വകാര്യമേഖലയുടെ നട്ടെല്ല് എന്ന നിലയില്‍ തങ്ങളുടെ പങ്ക് കൂടുതല്‍ വിപൂലീകരിച്ച് ഖത്തര്‍ ചേംബര്‍ മുന്നേറ്റം തുടരുന്നു.
