ആകാശം കഥ പറഞ്ഞപ്പോള്‍

ആയിഷ സൈബൂല്‍, അസ്റ്റ സോള്‍
മഴ
ശാന്തമായ ആകാശത്തില്‍
ഞാന്‍ ഇന്നലെ പെയ്തിറങ്ങി
കരഞ്ഞു തളര്‍ന്ന ഭൂമിയെ
തണുപ്പില്‍ തലോടി
ഇടി
കാലവര്‍ഷത്തില്‍
പ്രകൃതിക്ക് നനവേകുന്ന
മഴക്കൊപ്പം ശബ്ദമുണ്ടാക്കി
വെട്ടുന്ന എന്റെ ഒച്ചകള്‍ക്ക്
പകരം പൊട്ടിത്തെറിക്കുന്ന
ശബ്ദത്തെ ഞാന്‍ ഒന്ന്
തള്ളിമാറ്റി , ഇന്നലെ
മഴക്കൊപ്പം വന്നു.
മിന്നല്‍
കണ്ടു ഭയന്ന മിസയിലിന്റെ
മിന്നലുകള്‍ക്ക് ഒരു താക്കിത്
പോലെ ഇടിക്കുമുന്നില്‍
ഞാന്‍ ഞാന്‍ മിന്നി പാഞ്ഞു
ആകാശം എന്ന
ഞങ്ങളുടെ സാമ്രാജ്യത്തെ
ഇന്നലകള്‍ കോരിയിട്ട
തീയില്‍ ത്തിമര്‍ത്തു
പെയ്ത മഴ എല്ലാം
ശാന്തമാക്കിയത് പോലെ
