Breaking News

ഖത്തറില്‍ നാളെയും മറ്റന്നാളും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യത

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഖത്തറില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദൃശ്യ പരത കുറയാം, ആലിപ്പഴ വര്‍ഷവുമുണ്ടാകും ഈ കാലയളവില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു.