Breaking News

ഖത്തറിനും സഹോദര രാജ്യങ്ങള്‍ക്കുമെതിരെയുള്ള ഇറാന്‍ ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണം

അന്താരാഷ്ട്ര നിയമത്തിലെ വ്യവസ്ഥകളും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറും നല്ല അയല്‍പക്ക തത്വങ്ങളും പാലിച്ചുകൊണ്ട് ഖത്തറിനും സഹോദര രാജ്യങ്ങള്‍ക്കുമെതിരെയുള്ള ഇറാന്‍ ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ഖത്തര്‍ കാബിനറ്റ്
ഇറാന്റെ നടപടിയെ കാബിനറ്റ് ശക്തമായി അപലപിച്ചു