Breaking News

തൊണ്ണൂറോളം ഡെസ്റ്റിനേഷനുകളിലേക്ക് പ്രത്യേക വിമാന സര്‍വീസുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ലിമിറ്റഡ് ഫ്‌ളൈറ്റ് ഷെഡ്യൂള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊണ്ണൂറോളം ഡെസ്റ്റിനേഷനുകളിലേക്ക് പ്രത്യേക വിമാന സര്‍വീസുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ലിമിറ്റഡ് ഫ്‌ളൈറ്റ് ഷെഡ്യൂള്‍ . ഏപ്രില്‍ 15 വരെയുള്ള ഷെഡ്യൂളാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. നേരത്തെ മാര്‍ച്ച് 28 വരെയുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരുന്നു