Breaking News

അസ്ഥിരമായ കാലാവസ്ഥയില്‍ ടണലുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടകരം

അസ്ഥിരമായ കാലാവസ്ഥയില്‍ ടണലുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടകരമാകാം. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്കായി തുടര്‍ച്ചയായ ഗതാഗത പ്രവാഹം ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം