ദോഹയില്‍ നിന്നും നാളെ ഡല്‍ഹിയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം
ദോഹ. ദോഹയില്‍ നിന്നും നാളെ ഡല്‍ഹിയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം പുറപ്പെടാനുദ്ദേശിക്കുന്നതായി എയര്‍ലൈന്‍ അറിയിച്ചു. ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ഷെഡ്യൂള്‍ ചെയ്ത വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും,
Read More