Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ബുറാഖ് മോഡ്സ് ഒന്നാം വാര്‍ഷികം: ഭാഗ്യശാലികളെ പ്രഖ്യാപിച്ചു; വിജയികളായി സൈന കരീമും റെജിനാസ് ടികെയും

ബുറാഖ് മോഡ്സ് ഒന്നാം വാര്‍ഷികം: ഭാഗ്യശാലികളെ പ്രഖ്യാപിച്ചു; വിജയികളായി സൈന കരീമും റെജിനാസ് ടികെയും
ഖത്തറിലെ പ്രമുഖ കാര്‍ ആക്‌സസറീസ് ആന്‍ഡ് ഡീറ്റെയിലിംഗ് സ്ഥാപനമായ ബുറാഖ് മോഡ്സ് തങ്ങളുടെ വിജയകരമായ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച മെഗാ ലക്കി ഡ്രോയില്‍
ഒന്നാം സമ്മാനം: സൈന കരീം ( ഫുള്‍ അപ്ഹോള്‍സ്റ്ററി + ഇന്റീരിയര്‍ & എക്സ്റ്റീരിയര്‍ പ്രീമിയം പോളിഷ്), രണ്ടാം സമ്മാനം: റെജിനാസ് ടികെ ( നാനോ സെറാമിക് ടിന്റിംഗ് (5 വര്‍ഷത്തെ വാറന്റിയോടെ) എന്നിവര്‍ സ്വന്തമാക്കി

വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 1000 ഖത്തര്‍ റിയാലിന് മുകളില്‍ പര്‍ച്ചേസ് ചെയ്തവര്‍ക്കായി നടത്തുന്ന രണ്ടാമത്തെ ലക്കി ഡ്രോ ഏപ്രില്‍ 30-ന് നടക്കും. ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഭാഗ്യശാലികള്‍ക്ക് പ്രത്യേക സര്‍പ്രൈസ് സമ്മാനങ്ങള്‍ ലഭിക്കും.

Related Articles

Back to top button