Breaking News

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ

മിഡില്‍ ഈസ്റ്റില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനും ഹോര്‍മുസ് കടലിടുക്ക് വഴി തടസ്സമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യത്തിനും ആഗോള വ്യാപാര പ്രവാഹത്തിനും ഇത് സഹായകമാകുമെന്ന് ഇ്ത്യ പ്രത്യാശ പ്രകടിപ്പിച്ചു.

സംഘര്‍ഷത്തിന് എത്രയും വേഗം അറുതി വരുത്തുന്നതിന് സംഘര്‍ഷം ലഘൂകരിക്കല്‍, സംഭാഷണം, നയതന്ത്രം എന്നിവ അത്യാവശ്യമാണെന്ന നിലപാടാണ് ഇന്ത്യ തുടക്കം മുതലേ സ്വീകരിച്ചതെന്ന് ‘ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.