Local News

ഖത്തറില്‍ വീണ്ടും മഴ

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് നേരിയ മഴ പെയ്തു. രാവിലെ 7 മണി മുതലാണ് മഴ ആരംഭിച്ചത്. ചില ഭാഗങ്ങളില്‍ ഇപ്പോഴും മഴ ചാറുന്നുണ്ടെന്നാണ് വായനക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.