Local News

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തി

വെള്ളിയാഴ്ച ലുസൈല്‍ കൊട്ടാരത്തില്‍ നടന്ന യോഗത്തില്‍ ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്

ഖത്തറിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഖത്തറിന്റെ നടപടികള്‍ക്ക് യു.കെയുടെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രധാനമന്ത്രി ഉറപ്പുനല്‍കി