Local News

റൗദത്ത് റാഷിദ് ഏരിയയില്‍ ഖമീസ് ഔവിദ സര്‍ഹീദ് അല്‍ മുറൈഖി പള്ളി ഉദ്ഘാടനം ചെയ്ത് ഔഖാഫ് മന്ത്രാലയം

റൗദത്ത് റാഷിദ് ഏരിയയില്‍ ഖമീസ് ഔവിദ സര്‍ഹീദ് അല്‍ മുറൈഖി പള്ളി ഉദ്ഘാടനം ചെയ്ത് ഔഖാഫ് മന്ത്രാലയം

സയീദ് ഖമീസ് ഔവിദ അല്‍ മുറൈഖി 2,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ച ഈ പള്ളിയില്‍ ഒരേ സമയം 850
പേര്‍ക്ക് നമസ്‌കരിക്കാം

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 നെ പിന്തുണച്ച് രാജ്യത്തുടനീളമുള്ള പള്ളികള്‍ വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണിത്.