Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ സൗദിയുടെ അല്‍ ഹിലാല്‍ എസ് സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 ന് തോല്‍പ്പിച്ച് ഖത്തറിന്റെ അല്‍ സദ്ദ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ഇന്നലെ രാത്രി ജിദ്ദയിലെ പ്രിന്‍സ് അബ്ദുല്ല അല്‍ ഫൈസല്‍ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ആവേശപ്പോരാട്ടത്തില്‍ പതിവ് സമയവും അധിക സമയവും കഴിഞ്ഞപ്പോള്‍ 3-3 സമനിലക്ക് ശേഷമാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ക്ലോഡിഞ്ഞോ (36′), റാഫ മുജിക്ക (58′), റോബര്‍ട്ടോ ഫിര്‍മിനോ (71′) എന്നിവരാണ് അല്‍-സാദിന്റെ ഗോളുകള്‍ നേടിയത്, അല്‍-ഹിലാലിന്റെ ഗോളുകള്‍ സെര്‍ജി മിലിങ്കോവിച്ച്-സാവിച്ച് (29′), സലേം അല്‍-ദൗസാരി (55′), ലിയോനാര്‍ഡോ (67′) എന്നിവരിലൂടെയാണ് നേടിയത്.

Related Articles

Back to top button