IM Special
ദുഖാനിലെ ഒരു റസ്റ്റോറന്റ് മൂന്ന് ദിവസത്തേക്ക് അടച്ചുപൂട്ടി മുനിസിപ്പാലിറ്റി മന്ത്രാലയം

ദുഖാനിലെ ഒരു റസ്റ്റോറന്റ് മൂന്ന് ദിവസത്തേക്ക് അടച്ചുപൂട്ടി മുനിസിപ്പാലിറ്റി മന്ത്രാലയം
മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ മുതല്‍ മൂന്ന് ദിവസത്തേക്കാണ് റസ്റ്റോറന്റ് അടച്ചുപൂട്ടാന്‍ മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടത്