Breaking News

സജീവമായി പഴയ ദോഹ തുറമുഖത്തെ ‘ചബ്രത് അല്‍ മിന’ മത്സ്യ മാര്‍ക്കറ്റ്

സജീവമായി പഴയ ദോഹ തുറമുഖത്തെ ‘ചബ്രത് അല്‍ മിന’ മത്സ്യ മാര്‍ക്കറ്റ്

ദിവസവും ചിടിക്കുന്ന പുതിയ മീനുകളുടെ തത്സമയ മത്സ്യ പ്രദര്‍ശനം, സ്റ്റാളുകളിലൂടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് മാര്‍ക്കറ്റിനെ സജീവമാക്കുന്നത്

ഖത്തറില്‍ സമുദ്ര നാവിഗേഷന്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചതോടെ മത്സ്യബന്ധനം സജീവമായി നടക്കുകയും നിത്യവും ധാരാളം പ്രാദേശിക മത്സ്യങ്ങള്‍ മാര്‍ക്കറ്റിലേക്കെത്തുകയും ചെയ്യുന്നുണ്ട്