Local News

സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദ് ഖത്തര്‍ പ്രധാനമന്ത്രിയുമായിഫോണില്‍ ചര്‍ച്ച നടത്തി

സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദ് ഖത്തര്‍ പ്രധാനമന്ത്രിയുമായുംവിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയെ ഫോണില്‍ വിളിച്ചു.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടവ, സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന രീതിയില്‍ അത് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത എന്നിവ അവലോകനം ചെയ്തു.