കത്താറ എലൈറ്റ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു

കത്താറ എലൈറ്റ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. കത്താറയിലെ ഖത്തരി അസോസിയേഷന്‍ ഫോര്‍ ഫൈന്‍ ആര്‍ട്സിന്റെ ആസ്ഥാനമായ ബില്‍ഡിംഗ് 13 ല്‍ ഇന്നലെയാണ് കള്‍ച്ചറല്‍ വില്ലേജ് (കത്തറ) ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍-സുലൈത്തി എലൈറ്റ് എക്‌സിബിഷന്‍ 2026 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പ്രമുഖ ഖത്തരി കലാകാരന്മാരുടെ ഒരു എലൈറ്റ് ശേഖരമാണ് പ്രദര്‍ശനത്തിന്റെ പ്രത്യേകത .
