Local News

ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ‘ ബ്രാസ്, ബ്രില്യന്‍സ് ആന്‍ഡ് ബീഥോവന്‍’ സംഗീത പരിപാടി ഏപ്രില്‍ 18 ന്

ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ ബ്രാസ്, ബ്രില്യന്‍സ് ആന്‍ഡ് ബീഥോവന്‍ സംഗീത പരിപാടി ഏപ്രില്‍ 18 ന്കത്താറ ഓപ്പറ ഹൗസില്‍ അവതരിപ്പിക്കും. ക്ലാസിക്കല്‍ വൈദഗ്ധ്യത്തിന്റെ ഒരു മനോഹരമായ സായാഹ്നമാണ് ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര വാഗ്ദാനം ചെയ്യുന്നത്.