Local News
ലിമോസിന്‍ കമ്പനികളില്‍ ഗതാഗത മന്ത്രാലയത്തിന്റെ പരിശോധന, 2026 ന്റെ ആദ്യ പാദത്തില്‍ 32 ലംഘനങ്ങള്‍ കണ്ടെത്തി


ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴിയുള്ള ലിമോസിന്‍ കമ്പനികളും യാത്രാ ഗതാഗത സേവനങ്ങളും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധന കാമ്പയിനില്‍
2026 ന്റെ ആദ്യ പാദത്തില്‍ 32 ലംഘനങ്ങള്‍ കണ്ടെത്തി
പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും വിശ്വസനീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഗതാഗത സേവനങ്ങള്‍ നല്‍കുന്നുവെന്നുറപ്പുവരുത്തുന്നന്റെ ഭാഗമായാണ് പരിശോധന കാമ്പയിന്‍ നടന്നത്.
