Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ ബാങ്കിംഗ് മേഖലയിലെ മൊത്തം ആസ്തി 2.173 ട്രില്യണ്‍ റിയാലിലെത്തി

2026 ഫെബ്രുവരിയില്‍ ഖത്തറിലെ ബാങ്കിംഗ് മേഖലയിലെ മൊത്തം ആസ്തി 2.173 ട്രില്യണ്‍ റിയാലിലെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ (2020 -2025) മൊത്തം ആസ്തികള്‍ 5 ശതമാനമാണ് വര്‍ദ്ധിച്ചത്.

Related Articles

Back to top button