Breaking News
ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ്

ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്ത് എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് , മയക്കുമരുന്നായ പ്രെഗബാലിന്റെ 46,200 ഗുളികകള്‍ പിടികൂടി
ഒരു കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോസ്‌മെറ്റിക് ഇനങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഉള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ പ്രീഗബാലിന്‍ ഗുളികകള്‍ കണ്ടെത്തിയത്


