Breaking News
ഫെബ്രുവരി 28 ന് ശേഷം ആദ്യമായി യുദ്ധത്തിനു മുമ്പുള്ള പ്രവര്‍ത്തന നിലവാരത്തിന്റെ 50% മറികടന്ന് ഖത്തര്‍ എയര്‍വേയ്സ്

ഫെബ്രുവരി 28 ന് ശേഷം ആദ്യമായി യുദ്ധത്തിനു മുമ്പുള്ള പ്രവര്‍ത്തന നിലവാരത്തിന്റെ 50% മറികടന്ന് ഖത്തര്‍ എയര്‍വേയ്സ് .ഫ്‌ലൈറ്റ്‌റാഡാര്‍24 ന്റെ ഗള്‍ഫ് എയര്‍ലൈന്‍ റിക്കവറി ഇന്‍ഡെക്‌സില്‍ നിന്നുള്ള ഡാറ്റ പ്രകാരം,ഇന്നലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ 310 വിമാനങ്ങള്‍ സര്‍വീസ് നടത്തി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദോഹയില്‍ നിന്നും പറന്നവയും ,വിവിധ ഭാഗങ്ങളില്‍ നിന്നും ദോഹയില്‍ എത്തിച്ചേര്‍ന്നവയുമടക്കമാണിത്



