Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് . ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ പ്രധാനമന്ത്രിയേയും ഔദ്യോഗിക പ്രതിനിധി സംഘത്തേയും
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍-മുറൈഖി, ഖത്തറിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ആമിര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു

Related Articles

Back to top button