Local News

ബൗമര്‍സാസ് ഖബര്‍സ്ഥാനോട് ചേര്‍ന്ന് പള്ളി തുറന്ന് ഔഖാഫ് മന്ത്രാലയം

ഉം സലാല്‍ അലിയുടെ പടിഞ്ഞാറ് അല്‍ മസ്രൂഅ റോഡില്‍ ബൗമര്‍സാസ് ഖബര്‍സ്ഥാനോട് ചേര്‍ന്ന് പള്ളി തുറന്ന് ഔഖാഫ് മന്ത്രാലയം
2000 പുരുഷന്മാര്‍ക്കും 200 സ്ത്രീകള്‍ക്കും ഒരേ സമയം നമസ്‌കരിക്കാവുന്ന വിശാലമായ പള്ളിയാണിത്.