Local News
സഹൃദയലോകത്തിന് സംഗീതാസ്വാദനത്തിന്റെ പുതുമ സമ്മാനിക്കുന്ന മൈലാഞ്ചി കല്യാണം ആല്‍ബം പണിപ്പുരയില്‍

സഹൃദയലോകത്തിന് സംഗീതാസ്വാദനത്തിന്റെ പുതുമ സമ്മാനിക്കുന്ന മൈലാഞ്ചി കല്യാണം ആല്‍ബം പണിപ്പുരയില്‍
ഖത്തറിന്റെ പ്രിയപ്പെട്ട ഗായിക ഹിബ ഫാത്തിമയുടെ പാട്ടിലൂടെയാണ് മൈലാഞ്ചി കല്യാണം ആസ്വാദകരിലേക്കെത്തുന്നത്. ഫൈസല്‍ പൊന്നാനിയുടെ വരികള്‍ അന്‍വര്‍ അമന്‍ സംഗീതം നല്‍കി ജനപ്രിയ സംവിധായകന്‍ ഷാഹിദ് പുത്തനത്താണിയാണ് ആല്‍ബം സംവിധാനം ചെയ്യുന്നത്.