Breaking News

ഇന്നലെ അല്‍-അഖ്സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത് ഏകദേശം 75,000 പലസ്തീനികള്‍

അല്‍-അഖ്സ പള്ളിയില്‍ ഇന്നലെ ജുമുഅ നമസ്‌കാരത്തിന് 75,000 പലസ്തീനികള്‍ പങ്കെടുത്തതായി ജറുസലേം ഗവര്‍ണറേറ്റ് റിപ്പോര്‍ട്ട് ചെയ്തു.
പുലര്‍ച്ചെ മുതല്‍ പതിനായിരക്കണക്കിന് പലസ്തീനികള്‍ പള്ളിയിലേക്ക് ഒഴുകിയെത്തി.