Local News

പതിമൂന്നാമത് ഖത്തര്‍ ബാസ്‌കറ്റ്‌ബോള്‍ കപ്പ് അല്‍ അറബിക്ക്

പതിമൂന്നാമത് ഖത്തര്‍ ബാസ്‌കറ്റ്‌ബോള്‍ കപ്പ് അല്‍ അറബിക്ക്

അല്‍ ഗറാഫ ഹാളില്‍ നടന്ന വാശിയേറിയ ഫൈനലില്‍ അല്‍ ഷമാലിനെ 77-71 ന് പരാജയപ്പെടുത്തിയാണ് അല്‍ അറബി കിരീടം ചൂടിയത്.
അല്‍ അറബിയുടെ അഞ്ചാം കിരീടവും തുടര്‍ച്ചയായ മൂന്നാം വിജയവുമാണിത്