Local News
ജിസിസി രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സൂചകങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ട്

ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സേവനങ്ങള്‍ എന്നീ മേഖലകളില്‍ ജിസിസി അംഗരാജ്യങ്ങള്‍ ആഗോള ശരാശരിയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്