Local News
ഖത്തറിലെ സംരഭകര്‍ക്കും ഭാവി സംരംഭകരാവാന്‍ ആഗഹിക്കുന്നവര്‍ക്കുമായി ‘ബിസ് കണക്റ്റ്’ ബിസിനസ് മീറ്റപ് സംഘടിപ്പിച്ച് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ യൂത്ത് വിംഗ്

ഖത്തറിലെ സംരഭകര്‍ക്കും ഭാവി സംരംഭകരാവാന്‍ ആഗഹിക്കുന്നവര്‍ക്കുമായി ‘ബിസ് കണക്റ്റ്’ ബിസിനസ് മീറ്റപ് സംഘടിപ്പിച്ച് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ യൂത്ത് വിംഗ്
‘ഗ്ലോബല്‍ ട്രെന്‍ഡ്‌സ് ഓഫ് ബിസിനസ്’ എന്ന വിഷയത്തില്‍ ഐഡി ഫ്രഷ് ഫുഡ് സി.ഇ.ഒ പി.സി. മുസ്തഫയും, ‘ഖത്തറിലെ ബിസിനസ് സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ റേഡിയോ മലയാളം സി ഇ ഒ അവന്‍വര്‍ ഹുസൈനും സംസാരിച്ചു.
ബിസിനസുകാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യാനും അതിന്റെ പരിഹാരങ്ങള്‍ കണ്ടെത്താനും പുതുസംരംഭകര്‍ക്ക് കൃതൃമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും പ്രോഗ്രാം സഹായകമായെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.