Local News
സൊമാലിലാന്‍ഡി’ല്‍ നയതന്ത്ര പ്രതിനിധിയെ നിയമിച്ച ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഖത്തര്‍ ഉള്‍പ്പെടെ16 അറബ്-ഇസ് ലാമിക് രാജ്യങ്ങള്‍

‘സൊമാലിലാന്‍ഡി’ല്‍ നയതന്ത്ര പ്രതിനിധിയെ നിയമിച്ച ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഖത്തര്‍ ഉള്‍പ്പെടെ16 അറബ്-ഇസ് ലാമിക് രാജ്യങ്ങള്‍
ഈ നടപടി സൊമാലിയയുടെ പരമാധികാരം, ഐക്യം, ഭൗമപരിധി അഖണ്ഡത എന്നിവയുടെ മേലുള്ള വ്യക്തമായ ലംഘനമാണെന്ന് ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഖത്തറിന് പുറമെ കുവൈത്ത്, സൗദി അറേബ്യ, ഈജിപ്ത്, സൊമാലിയ, സുഡാന്‍, ലിബിയ, ബംഗ്ലാദേശ്, അള്‍ജീരിയ, പലസ്തീന്‍, തുര്‍ക്കി, ഇന്തോനേഷ്യ, പാകിസ്ഥാന്‍, മൗറിത്താനിയ , ജോര്‍ദാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് അപലപിച്ചത്

